ഓര്‍മ്മകള്‍ പെയ്യുന്ന ആ രാത്രിയില്‍
സ്വപ്‌നങ്ങള്‍ വിടരുന്ന ആ വേളയില്‍
പ്രകാശം പരത്തുന്ന പൂവണ്ടുകള്‍
പോയ് മറഞ്ഞീടുന്ന കാഴ്ച കാണാം (൨)
ഒരു ചിന്ത ഉണരുമ്പോള്‍ ഒരു താളമുണരും
ഒരു മൊട്ടു വിരിയുമ്പോള്‍ ഒരു പൂവു പൊഴിയും
കാലത്തിന്‍ ഭാവനാ പൂമൊട്ട് വിരിയുമ്പോള്‍
ഓര്‍മ്മകള്‍ നമ്മിലെക്കോടിയെത്തും (൨)
നാം പ്രായ ഭേദങ്ങള്‍ നിനച്ചിടാതെ
താള മേളങ്ങള്‍ കലര്‍ന്നിടാതെ ആ
കലാലയ ജീവിത ഓര്‍മ്മയെന്നും
മനുക്ഷ്യ മനസ്സില്‍ മറഞ്ഞിരിക്കും (൨)
പുതുവല്സരത്തിന്‍ നിറപ്പകിട്ടാര്‍ന്ന
പുതുശോഭ വിരിയുന്ന മുഖബിംബമായ് നാം
തിരികെ വരാത്തൊരാ കാലത്തെയല്ലോ
ഓര്‍മ്മയായ് മനസ്സില്‍ പ്രതിഷ്ട്ടിപ്പു (൨)
സ്വപ്‌നങ്ങള്‍ വിടരുന്ന ആ വേളയില്‍
പ്രകാശം പരത്തുന്ന പൂവണ്ടുകള്‍
പോയ് മറഞ്ഞീടുന്ന കാഴ്ച കാണാം (൨)
ഒരു ചിന്ത ഉണരുമ്പോള്‍ ഒരു താളമുണരും
ഒരു മൊട്ടു വിരിയുമ്പോള്‍ ഒരു പൂവു പൊഴിയും
കാലത്തിന്‍ ഭാവനാ പൂമൊട്ട് വിരിയുമ്പോള്‍
ഓര്‍മ്മകള്‍ നമ്മിലെക്കോടിയെത്തും (൨)
നാം പ്രായ ഭേദങ്ങള്‍ നിനച്ചിടാതെ
താള മേളങ്ങള്‍ കലര്‍ന്നിടാതെ ആ
കലാലയ ജീവിത ഓര്‍മ്മയെന്നും
മനുക്ഷ്യ മനസ്സില്‍ മറഞ്ഞിരിക്കും (൨)
പുതുവല്സരത്തിന്‍ നിറപ്പകിട്ടാര്‍ന്ന
പുതുശോഭ വിരിയുന്ന മുഖബിംബമായ് നാം
തിരികെ വരാത്തൊരാ കാലത്തെയല്ലോ
ഓര്‍മ്മയായ് മനസ്സില്‍ പ്രതിഷ്ട്ടിപ്പു (൨)
0 അഭിപ്രായങ്ങള്‍:
Post a Comment