സഹ്യ ഹിമാലയ സാനുവിലൊഴുകും
നന്മ നിറഞ്ഞൊരു സംസ്കാരം
സിന്ധൂനദീതട സംസ്ക്കാരം
ഗംഗാ യമുനാ കാവേരി
സിന്ധൂ നര്‍മ്മദ ഗോദാവരി
പുണ്യ നദികള്‍തന്‍ സംഗമമാം
പവിത്രഭാരതം ഉണരുകയായ്
ഭാരത മണ്ണിന്‍ പ്രഭതൂകി
നാടിന്‍ വിസ്തൃതി വാരി വിതറി
നല്ലൊരു നാളയെ സൃഷ്ടിക്കാന്‍
ഭാരത മക്കള്‍ ഉണരുകയായ്
നന്മ നിറഞ്ഞൊരു സംസ്കാരം
സിന്ധൂനദീതട സംസ്ക്കാരം
ഗംഗാ യമുനാ കാവേരി
സിന്ധൂ നര്‍മ്മദ ഗോദാവരി
പുണ്യ നദികള്‍തന്‍ സംഗമമാം
പവിത്രഭാരതം ഉണരുകയായ്
ഭാരത മണ്ണിന്‍ പ്രഭതൂകി
നാടിന്‍ വിസ്തൃതി വാരി വിതറി
നല്ലൊരു നാളയെ സൃഷ്ടിക്കാന്‍
ഭാരത മക്കള്‍ ഉണരുകയായ്
0 അഭിപ്രായങ്ങള്‍:
Post a Comment