സ്വര്‍ണ്ണ തൂവലും നീണ്ട വാലും
വെള്ളിപ്പീലിയും ഒതുക്കിവച്ചൊരു
കുഞ്ഞുണ്ണിക്കൊരു താറാവുണ്ട്
പോന്മുട്ടയിടും താറാവ്
വെള്ളിപ്പീലിയും ഒതുക്കിവച്ചൊരു
കുഞ്ഞുണ്ണിക്കൊരു താറാവുണ്ട്
പോന്മുട്ടയിടും താറാവ്
വണ്ടുകളും ചെറുപ്രാണികളും
വിത്തുകളും ഭക്ഷിച്ച്
നേരം വൈകും നേരം നോക്കി
കൂട്ടില്‍ കയറും താറാവ്
വിത്തുകളും ഭക്ഷിച്ച്
നേരം വൈകും നേരം നോക്കി
കൂട്ടില്‍ കയറും താറാവ്
കുഞ്ഞുണ്ണിയുടെ താറാവ്
പോന്മുട്ടയിടും താറാവ്
പോന്മുട്ടയിടും താറാവ്
0 അഭിപ്രായങ്ങള്‍:
Post a Comment