കാട്ടരുവിയുടെ കള കള നാദവും
കുയിലുകളുടെ മോഹന ഗാനവും
മലര്‍ വണ്ടിന്‍ മധുവിന്‍ ഗന്ധവും
മരച്ചില്ലകളില്‍ വാനര നൃത്തവും
കാടിന്റെ ഉള്‍ക്കോന്നുകളില്‍
നാളെയുടെ ഹൃതന്തം പുല്കും
പ്രുകൃതിയുടെ ചാരുത കാണാം
കാലത്തിന്‍ കരമതിലേന്തി
നീരുറവയെ തെളിയിചൂറ്റി
മഴവില്ലിന്‍ നിറവും ചാര്‍ത്തി
മമ കാനന മോഹന ദൃശ്യം
മനമെന്നും മധുരം പകരും
ആദിത്യന്‍ പൊട്ടിച്ചിതറി
ചെറുതരികള്‍ ഭൂവില്‍ വീണ്
തീപ്പൊരിയുടെ ഗന്ധം തൂകി
കാരുണ്യ കാനന സാഗരം
ഭൂവിലേക്കുയരുന്നത് കാണാം
മഴയുടെ കാഠിന്യവും
തണുപ്പും വകവയ്ക്കാതെ
ഇടിമിന്നല്‍ വെള്ളി വെളിച്ചം
വാനിലൊരു മാലയണിഞ്ഞു
സൌന്ദര്യത്തനിമലര്‍ വിടരും
ഹൃദയത്തിന്‍ നിറവും നിനവും
മലയാളി മനുഷ്യ മനസ്സില്‍
മധുവായ് മലരായ് വിരിയട്ടെ
കുയിലുകളുടെ മോഹന ഗാനവും
മലര്‍ വണ്ടിന്‍ മധുവിന്‍ ഗന്ധവും
മരച്ചില്ലകളില്‍ വാനര നൃത്തവും
കാടിന്റെ ഉള്‍ക്കോന്നുകളില്‍
നാളെയുടെ ഹൃതന്തം പുല്കും
പ്രുകൃതിയുടെ ചാരുത കാണാം
കാലത്തിന്‍ കരമതിലേന്തി
നീരുറവയെ തെളിയിചൂറ്റി
മഴവില്ലിന്‍ നിറവും ചാര്‍ത്തി
മമ കാനന മോഹന ദൃശ്യം
മനമെന്നും മധുരം പകരും
ആദിത്യന്‍ പൊട്ടിച്ചിതറി
ചെറുതരികള്‍ ഭൂവില്‍ വീണ്
തീപ്പൊരിയുടെ ഗന്ധം തൂകി
കാരുണ്യ കാനന സാഗരം
ഭൂവിലേക്കുയരുന്നത് കാണാം
മഴയുടെ കാഠിന്യവും
തണുപ്പും വകവയ്ക്കാതെ
ഇടിമിന്നല്‍ വെള്ളി വെളിച്ചം
വാനിലൊരു മാലയണിഞ്ഞു
സൌന്ദര്യത്തനിമലര്‍ വിടരും
ഹൃദയത്തിന്‍ നിറവും നിനവും
മലയാളി മനുഷ്യ മനസ്സില്‍
മധുവായ് മലരായ് വിരിയട്ടെ
0 അഭിപ്രായങ്ങള്‍:
Post a Comment