tag:blogger.com,1999:blog-53196863870673257622024-02-07T05:58:11.416-08:00:: Malayala Sahitya Krithikal ::Webmasterhttp://www.blogger.com/profile/00526804009713075087noreply@blogger.comBlogger16125tag:blogger.com,1999:blog-5319686387067325762.post-27893502784244438722010-05-17T01:17:00.000-07:002010-05-17T01:17:51.914-07:00ശാരണ്യം നയന മനോഹരീ അകലെയാണോ ?

നിന് പുഞ്ചിരി ചൊടിയിലാണോ ?

ഒരു ചെറു മന്ദസ്മിതവുമായ് നീ

എങ്ങോടെന്നില്ലാതെ അകലുവാണോ ?

നറു തേന്മൊഴികളായ് നിന് വാക്കുകള്‍

നറു പുഞ്ചിരി നിന് തലോടലായി

ആ ഹൃദയമാം മാനസ സരോവരത്തിലെ

പുതു അരയന്നമായ് നീ അടുത്തുവരൂ

കാലങ്ങള്‍ ഒന്നൊന്നായ് മാറിടുമ്പോള്‍

കാലൊച്ച എന്നില്‍ മുഴങ്ങിടുമ്പോള്‍

അറിയില്ല പ്രിയസഖീ നിന് സൗഹൃദം

നമ്മില്‍ ഓര്‍മ്മയായ് എന്നും തങ്ങിടുന്നു.Webmasterhttp://www.blogger.com/profile/00526804009713075087noreply@blogger.com3tag:blogger.com,1999:blog-5319686387067325762.post-34198581192078211402010-04-26T12:02:00.001-07:002010-04-26T21:57:33.510-07:00കാല പ്രവാഹം ചെത്തി പൂവിതള്‍ അടര്‍ന്നു വീണു

ചെന്താമരപ്പൂ പൊഴിഞ്ഞു വീണു

മന്ദമാരുതന് ശിങ്കാര മൊഴികള്‍ തന്

പൂവിതളിനെ വാരിപ്പുണര്‍ന്നു

അടര്‍ന്ന പൂവിതളിനേക്കാള്‍ ഭംഗി

വിടര്‍ന്ന പനിനീര്‍പൂവിതളിനല്ലേ

മധുവിന് മനം മയക്കും കാന്തിക വലയവുമായ്

നാം അറിയാതെ പൂവിനെ പ്രണയിക്കുന്നു

പഞ്ചവര്‍ണ്ണ പ്രഭ വാരി വിതറുന്ന

മനസ്സിനെ കടിഞ്ഞാനിടും മധുര ഗന്ധവുമായ്

വിടരുന്നു ഓരോ മൊട്ടും ഓരോ പൂവും

മനസ്സിന്റെ ഹൃദയ പൂങ്കാവിലൊരു

മാറ്റത്തിന് ഒരായിരം വിത്തു വിതച്ചു

ആ മാറ്റത്തിന് അടിയൊഴുക്കില്‍

നന്മയുടെ പുതു തീരത്തില്‍

നാം മാറപ്പെടുന്ന ഒരു പ്രതിഭാസം മാത്രംWebmasterhttp://www.blogger.com/profile/00526804009713075087noreply@blogger.com0tag:blogger.com,1999:blog-5319686387067325762.post-9640214977025447822010-04-26T11:49:00.001-07:002010-04-26T11:49:57.777-07:00സ്മശാനം പുഴ അതു വെറുമൊരു പുഴ

പുഴയെന്ന വാക്കിന്റെ അര്‍ത്ഥ മുഖങ്ങളെ

തഴുകി ഞാന്‍ നിന്നു മരപ്പാവപോല്

വാക്കിന്റെ ധ്വനിതന്‍ മുഴക്കം മുഴങ്ങുമ്പോള്‍

നാം അറിയാതെ പുഴയെ വെറുത്തിടുന്നു

പിന്നെ ആരും കാണാതെ നാം തന്നെ

പുഴയില്‍ നിമിത്തങ്ങള്‍ കണ്ടുമുട്ടും

കരിയിലക്കാടുകള്‍ സ്മശാനമായും

കയങ്ങള്‍ ചതിക്കുഴികളായും

മനുഷ്യ ജീവനെ അപഹരിച്ചീടുവാന്‍

പുഴയായ് മനുഷ്യനെ പിന്തുടര്ന്നു

ആ നിമിഷം ഞാനറിയാതെ മന്ത്രിച്ചു

പുഴയെന്ന വാക്കിന്റെ അര്‍ത്ഥ മുഖങ്ങളെ

തഴുകി ഞാന്‍ നിന്നു മരപ്പാവപോല്Webmasterhttp://www.blogger.com/profile/00526804009713075087noreply@blogger.com0tag:blogger.com,1999:blog-5319686387067325762.post-51011996668099456452010-04-26T11:37:00.000-07:002010-04-26T11:50:09.447-07:00ആകാശ പറവ

കറുത്ത നിറമുള്ള പറവ
അതിന് തൂവലിനോ പതിനേഴഴക്
മന്ദസ്മിതവുമായ് ഓമനവാത്സല്യം വിതുമ്പും
മനോഹാരിതയുടെ വിടര്‍ന്ന ചുണ്ടുകള്‍
അഴകിന് കാര്‍കൂന്തല്‍ അല്ലി പുതച്ചൊരു
ആകാശനീലിമയാര്‍ന്ന ഗള മകുടം
ആര്‍ക്കന്റെ പ്രഭ വാരി വിതറിയ
കാകന്റെ തീഷ്ണമാം തീവ്ര പരിശ്രമം
മണ്ണില്‍ പതിനായിരം നാഴിക കല്ലുകള്‍ നാട്ടി
വിജനമാം വീഥികള്‍ നമ്മെ തലോടുമ്പോള്‍
അതിലേറെ ചിന്തകള്‍ നമ്മെ വേട്ടയാടുമ്പോള്‍
ഓര്‍ക്കുന്നില്ല നാം നിമിഷത്തിനെപ്പോലും
അറിയുന്നില്ല നാം സത്യത്തിനെപ്പോലും
സന്തോഷത്തിന് ഒരായിരം പൂച്ചെണ്ടുകളുമേന്തി
സൌഹൃദത്തിന്റെ വ്യത്യസ്ത തലങ്ങളിലൂടെ
ഒരു നിഴല്‍ വെളിച്ചം പോലും നമ്മില്‍ ചൊരിയാതെ
കര്‍ണ്ണന്റെ കവച്ച കുണ്ഡലം പോലെ
എന്നും ആ പറവ നമുക്കു ചുറ്റും പാറിപറക്കുന്നു
Webmasterhttp://www.blogger.com/profile/00526804009713075087noreply@blogger.com0tag:blogger.com,1999:blog-5319686387067325762.post-63880706672377504182010-04-21T12:56:00.000-07:002010-04-26T08:55:25.570-07:00കറുത്ത വാവില്‍ കണ്ട ഭീകര സ്വപ്നം

അന്നൊരു കറുത്ത വാവായിരുന്നു. വെറുതെ വീട്ടില്‍ തനിച്ചിരുന്ന്
ബോറടിച്ചപ്പോഴാണ് പുറത്തു നിന്നും അപ്രതീക്ഷിതമായ ഒരു വിളി. "ഇവിടെ
ആരും ഇല്ലേ?". ജനല്‍ പാളിയുടെ ഇടയിലൂടെ ഞാന്‍ പുറത്തേക്ക് നോക്കി. "അയ്യോ
പിച്ചക്കാരന്" എന്റെ മനസ്സില്‍ ഞാന്‍ അറിയാതെ ഈ വാക്കുകള്‍ മന്ത്രിച്ചു.

എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ സ്തബ്ദനായ് നിന്നു. സമയം വൈകും തോറും
പിച്ചക്കാരന്റെ വിളിയുടെ ശക്തിയും കൂടി. ഞാനാകെ പരിഭ്രാന്തനായി.
കയ്യിലാണെങ്കില്‍ നയാ പൈസയുമില്ല. എങ്കിലും ഞാന്‍ പതറിയില്ല. വരുന്നത്
വരട്ടെ എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ വാതില്‍ പതിയെ തുറന്നു. അപ്പോള്‍ അതാ ഒരു
ചോദ്യം , "Sir give me some money ? ". ഈ ചോദ്യം ഞാന്‍ ഒട്ടും
പ്രതീക്ഷിച്ചതല്ല. വീട്ടില്‍ വേറെ ആരും ഇല്ല എന്ന കാര്യം ഞാന്‍ ഒരു
വിധത്തില്‍ പിച്ചക്കാരനോട് പറഞ്ഞു. അപ്പോള്‍ ഇങ്ങനെയായിരുന്നു പ്രതികരണം, "ഇതാ എന്റെ വിസിറ്റിംഗ് കാര്‍ഡ് ". പിച്ചക്കാരന് തന്റെ വിസിറ്റിംഗ്
കാര്‍ഡ് എനിക്ക് തന്നു. എന്തിനാണ് എനിക്ക് താങ്കളുടെ വിസിറ്റിംഗ്
കാര്‍ഡ്, എനിക്കതിന്റെ ആവശ്യമില്ല. ഞാന്‍ ഉരുളയ്ക്കുപ്പേരി എന്ന പോലെ
മറുപടി കൊടുത്തു.

അപ്പോഴതാ മനസ്സിനെ പിടിച്ചു കെട്ടുന്ന ഒരു വമ്പന്‍
മറുപടി. " അതില്‍ എന്റെ സെല്‍ നമ്പര്‍ ഉണ്ട് , വീട്ടുകാര്‍ വരുമ്പോള്‍
ഒരു മിസ്ഡ് കാള്‍ അടിച്ചാല്‍ മതി ഞാന്‍ അപ്പോള്‍ വരാം" .

ഇത് സത്യമോ അതോ മിഥ്യയോ ? എന്നു വിശ്വസിക്കാനാവാതെ ആ കാര്‍ഡില്‍ ഞാന്‍
നിര്‍ന്നിനെഷന്‍ നോക്കി നിന്നു. ഒരു നിമിഷം എന്റെ കാലിന്റെ പെരുവിരളിലൂടെ
ഒരു വിദ്യുത് പ്രവാഹം അരിച്ചു കയറി എന്റെ ദേഹം വഴി തലയിലേക്ക്
പ്രവഹിക്കുന്നത് ഞാന്‍ അറിഞ്ഞു. എങ്കില്‍ അവനാകട്ടെ, പോക്കറ്റില്‍
നിന്ന് cool -ആയി Sun Glass വയ്ച് ബൈക്കില്‍ കയറി. അവന് ബൈക്ക്
സ്റ്റാര്‍ട്ട് ചെയ്തുകൊണ്ടുപോകുന്നതും നോക്കി ഞാന്‍ സ്തംഭിച്ചു നിന്നു. സ്പീഡ് അല്പം കൂടുതലാണോ ആവോ , ഞാന്‍ സ്വയം ചിന്തിച്ചു. ഞാന്‍ അവന്റെ ആ
യാത്ര വെറുതെ നോക്കി നിന്നു. അപ്പോള്‍ അതാ എതിരെ നിന്നും ഒരു ട്രക്ക്
വരുന്നു. അയ്യോ അതവന്റെ നേര്‍ക്കാണല്ലോ വരുന്നത് . നിര്‍ത്തൂ....... നിര്‍ത്തൂ........
ഞാന്‍ അലറി, " പടക്കെ......... പടക്കെ "..........

"എന്താ ചേട്ടാ കിടന്ന്
അലറുന്നത് . മനുഷ്യനെ സ്വസ്ഥമായി ഗെയിം കളിക്കാനും സമ്മതിക്കില്ലേ!
".ഞാന്‍ പരിസരബോധം വീണ്ടെടുത്ത് അവളുടെ നേരെ നോക്കി .. Road Rash കളിക്കുന്ന
അനിയത്തി... ആ ചോദ്യത്തിനു മറുപടി പറയാതെ ഞാന്‍ ഇലിഭ്യതയോടു കൂടി
പുതപ്പിനുള്ളിലേക്ക് വീണ്ടും തല വലിച്ചു......
Webmasterhttp://www.blogger.com/profile/00526804009713075087noreply@blogger.com2tag:blogger.com,1999:blog-5319686387067325762.post-65412696842546158082010-04-21T10:59:00.000-07:002010-04-22T10:57:57.527-07:00അനുരാഗം

ഓര്‍മ്മകള്‍ പെയ്യുന്ന ആ രാത്രിയില്‍

സ്വപ്നങ്ങള്‍ വിടരുന്ന ആ വേളയില്‍

പ്രകാശം പരത്തുന്ന പൂവണ്ടുകള്‍

പോയ് മറഞ്ഞീടുന്ന കാഴ്ച കാണാം (൨)

ഒരു ചിന്ത ഉണരുമ്പോള്‍ ഒരു താളമുണരും

ഒരു മൊട്ടു വിരിയുമ്പോള്‍ ഒരു പൂവു പൊഴിയും

കാലത്തിന് ഭാവനാ പൂമൊട്ട് വിരിയുമ്പോള്‍

ഓര്‍മ്മകള്‍ നമ്മിലെക്കോടിയെത്തും (൨)

നാം പ്രായ ഭേദങ്ങള്‍ നിനച്ചിടാതെ

താള മേളങ്ങള്‍ കലര്‍ന്നിടാതെ ആ

കലാലയ ജീവിത ഓര്‍മ്മയെന്നും

മനുക്ഷ്യ മനസ്സില്‍ മറഞ്ഞിരിക്കും (൨)

പുതുവല്സരത്തിന് നിറപ്പകിട്ടാര്‍ന്ന

പുതുശോഭ വിരിയുന്ന മുഖബിംബമായ് നാം

തിരികെ വരാത്തൊരാ കാലത്തെയല്ലോ

ഓര്‍മ്മയായ് മനസ്സില്‍ പ്രതിഷ്ട്ടിപ്പു (൨)

Webmasterhttp://www.blogger.com/profile/00526804009713075087noreply@blogger.com0tag:blogger.com,1999:blog-5319686387067325762.post-65019776539175719522010-04-20T14:33:00.000-07:002010-04-26T12:11:58.692-07:00പകല്‍പ്പൂരം കുമ്പളമെന്നൊരു ഗ്രാമത്തില്‍

കുട്ടന്മാരാര് കൊട്ടിനുപോയ്

പൂരക്കൊട്ടിനു വേഗം പകരാന്‍

മാരാര്‍മാര്‍ പലര് കൊട്ടുതുടങ്ങി

ആവേശത്തിന് അമ്പലവാസികള്‍

മാരാര്‍ക്കൊരു മാലകൊടുത്തു

മാല ലഭിച്ച കുട്ടന്മാരാര്

കൊട്ടിനു ശക്തീം വേഗവും കൂട്ടി

കൊട്ടു തുടര്‍ന്നു നേരം വൈകി

മാരാര്‍മാര്‍ പലര് തിരിച്ചു പോയി

നടയുമടച്ചു കൊടിയുമിറങ്ങി

കുട്ടന്മാരാര് കൊട്ടുതുടര്ന്നു

നേരം പുലരും നേരം വരെ

കുട്ടന്മാരാര് കൊട്ടുതുടര്ന്നു

ക്ഷേത്ര ദര്‍ശന സമയമടുത്തു

അമ്പലവാസികളോടിക്കുടി

മാരാരെ തട്ടി വിളിച്ചു

നേരം പുലര്‍ന്ന കാഴ്ച കണ്ട്

കുട്ടന്മാരാര് ഇളിഭ്യനായിWebmasterhttp://www.blogger.com/profile/00526804009713075087noreply@blogger.com0tag:blogger.com,1999:blog-5319686387067325762.post-59288264058160795082010-04-20T14:00:00.000-07:002010-04-21T07:47:31.035-07:00ഒരു പാവത്തിന്റെ താറാവ്

സ്വര്‍ണ്ണ തൂവലും നീണ്ട വാലും

വെള്ളിപ്പീലിയും ഒതുക്കിവച്ചൊരു

കുഞ്ഞുണ്ണിക്കൊരു താറാവുണ്ട്

പോന്മുട്ടയിടും താറാവ്

വണ്ടുകളും ചെറുപ്രാണികളും

വിത്തുകളും ഭക്ഷിച്ച്

നേരം വൈകും നേരം നോക്കി

കൂട്ടില്‍ കയറും താറാവ്

കുഞ്ഞുണ്ണിയുടെ താറാവ്

പോന്മുട്ടയിടും താറാവ്
Webmasterhttp://www.blogger.com/profile/00526804009713075087noreply@blogger.com0tag:blogger.com,1999:blog-5319686387067325762.post-43327256430047119292010-04-20T13:36:00.000-07:002010-04-21T07:47:31.035-07:00സഹ്യനിലേക്കൊരു യാത്ര

സഹ്യ ഹിമാലയ സാനുവിലൊഴുകും

നന്മ നിറഞ്ഞൊരു സംസ്കാരം

സിന്ധൂനദീതട സംസ്ക്കാരം

ഗംഗാ യമുനാ കാവേരി

സിന്ധൂ നര്‍മ്മദ ഗോദാവരി

പുണ്യ നദികള്തന് സംഗമമാം

പവിത്രഭാരതം ഉണരുകയായ്

ഭാരത മണ്ണിന് പ്രഭതൂകി

നാടിന് വിസ്തൃതി വാരി വിതറി

നല്ലൊരു നാളയെ സൃഷ്ടിക്കാന്‍

ഭാരത മക്കള്‍ ഉണരുകയായ്
Webmasterhttp://www.blogger.com/profile/00526804009713075087noreply@blogger.com0tag:blogger.com,1999:blog-5319686387067325762.post-36600220292517993372010-04-20T13:17:00.000-07:002010-04-22T11:01:50.022-07:00പ്രകൃതിയുടെ നീര്‍ച്ചാലുകള്‍

കാട്ടരുവിയുടെ കള കള നാദവും

കുയിലുകളുടെ മോഹന ഗാനവും

മലര് വണ്ടിന് മധുവിന് ഗന്ധവും

മരച്ചില്ലകളില്‍ വാനര നൃത്തവും

കാടിന്റെ ഉള്ക്കോന്നുകളില്

നാളെയുടെ ഹൃതന്തം പുല്കും

പ്രുകൃതിയുടെ ചാരുത കാണാം

കാലത്തിന് കരമതിലേന്തി

നീരുറവയെ തെളിയിചൂറ്റി

മഴവില്ലിന് നിറവും ചാര്‍ത്തി

മമ കാനന മോഹന ദൃശ്യം

മനമെന്നും
മധുരം പകരും

ആദിത്യന് പൊട്ടിച്ചിതറി

ചെറുതരികള്‍ ഭൂവില്‍ വീണ്

തീപ്പൊരിയുടെ ഗന്ധം തൂകി

കാരുണ്യ കാനന സാഗരം

ഭൂവിലേക്കുയരുന്നത് കാണാം

മഴയുടെ കാഠിന്യവും

തണുപ്പും വകവയ്ക്കാതെ

ഇടിമിന്നല്‍ വെള്ളി വെളിച്ചം

വാനിലൊരു മാലയണിഞ്ഞു

സൌന്ദര്യത്തനിമലര് വിടരും

ഹൃദയത്തിന് നിറവും നിനവും

മലയാളി മനുഷ്യ മനസ്സില്‍

മധുവായ് മലരായ് വിരിയട്ടെ
Webmasterhttp://www.blogger.com/profile/00526804009713075087noreply@blogger.com0tag:blogger.com,1999:blog-5319686387067325762.post-89625213839921055462010-04-19T16:25:00.000-07:002010-04-21T07:47:31.036-07:00കാട്ടിലെ പേക്കൂത്ത്

കള കളമൊഴുകും കാട്ടരുവി

കൂ... കൂ... കൂകും കുയിലമ്മ

പീലി വിടര്‍ത്തും മയിലച്ചന്

കാടു മുഴക്കണ വേഴാമ്പല്‍

കാടും മലയും പുഴയും താണ്ടി

പാറി നടക്കണ പൂമ്പാറ്റ

ദേഹം മുഴുവന്‍ പുള്ളിക്കുത്തും

ചറ പറ കൊമ്പുള്ള കലമാനും

മരത്തിന് മീതെ കൂടുണ്ടാക്കി

ഫലങ്ങള്‍ തിന്നുന്ന കുരങ്ങച്ചന്

കാട്ടില്‍ പലതരം കാഴ്ചകള്‍ കാണാം

വരൂ നമുക്കൊരു യാത്ര പോകാം

Webmasterhttp://www.blogger.com/profile/00526804009713075087noreply@blogger.com0tag:blogger.com,1999:blog-5319686387067325762.post-92205681651149247522009-05-14T10:37:00.000-07:002010-04-21T07:47:31.036-07:00തീ നാളത്തിലെ യക്ഷി

മാനത്തെ മഴ മുകില്‍ വര്‍ണ്ണങ്ങള്‍ ചൂടി

കാര്‍മേഘങ്ങള്‍ തന്ഇരുളീമ ചൂടി

വാനില്‍ നിന്നുയരുന്ന ഇരുട്ടിന്റെ സ്പര്‍ശം

ഭൂമിതന്‍ മാറിനെ കീറി മുറിക്കുന്നു.

വെള്ളി വെളിച്ചം അരിച്ചിരങ്ങുമ്പോള്‍

പ്രകാശത്തിന് സ്പര്‍ശനം ഭൂവില്‍ തെളിയുമ്പോള്‍

അറിയാതെയെത്തുന്ന ആതഥീതിയേപ്പോലെ

മഴത്തുള്ളികള്‍ മണ്ണില്‍ ചൊരിയുന്നു.

പുല്‍നാമ്പുകള്‍ തല പൊക്കി നോക്കി

വന്‍ മരങ്ങള്‍ കട പുഴകി വീണു

ഇനിയും അടങ്ങാത്ത കലിയുടെ ചൂടുമായ്

മുറിവിന്റെ നോവുമായ് ഉള്ളില്‍ ,

കത്തി ജ്വലിക്കുന്ന തീ ജ്വാലകലായ്

ഇന്നും നമ്മെ അവന് പിന്തുടരുന്നു ...........
Webmasterhttp://www.blogger.com/profile/00526804009713075087noreply@blogger.com0tag:blogger.com,1999:blog-5319686387067325762.post-9748595488675262382009-05-11T12:52:00.000-07:002010-04-21T07:47:31.036-07:00ഉറക്കത്തില്‍ കണ്ട സ്വപ്നം

നിദ്രതന്‍ പൂന്തെന്നല്‍ തഴുകി തലോടുന്നു

മണ്ണിലും വിണ്ണിലും വിരിയുന്നു നിശാഗന്ധി

ആരെയും കാണാതെ ആരോടും മിണ്ടാതെ

എന്നിലെ ഉണര്‍വ്വിനെ മയക്കിടുന്നു

ആഴിയും പൂഴിയും ഒന്നായ് അലിയുമ്പോള്‍

നിദ്രതന്‍ കയത്തില്‍ നാം വീണ് ഉറങ്ങീടുന്നു

പൊട്ടിത്തെറിക്കുന്ന അഗ്നീ ഗോളങ്ങള്‍

ഒന്നൊന്നായ് മനസ്സിനെ പിടിച്ചു കെട്ടി

നിശയുടെ പൊന്‍തൂവല്‍ പൊഴിയുന്ന നേരം നാം

ഞെട്ടിയുണരുന്നു നേരം പുലര്ച്ചയായ് .......
Webmasterhttp://www.blogger.com/profile/00526804009713075087noreply@blogger.com1tag:blogger.com,1999:blog-5319686387067325762.post-31201871536547079722009-05-11T12:11:00.002-07:002010-04-21T07:47:31.037-07:00കാറ്റിനു പറ്റിയ അബദ്ധം

ഒരു മന്ദമാരുതന് സ്പര്ശനമേററു ഞാന്‍

കുളിര്കോരും നിമിഷത്തെ തൊട്ടറിഞ്ഞു

ആദ്യമായ് എന്നിലെ ജീവ കണങ്ങളെ

അറിയാതെ ഞാനോന്ന് ഉണര്‍ത്തി നോക്കി

എന്നിലെ ഹൃദയത്തിന് തീഷ്ണമാം വികാരങ്ങള്‍

പൂവിട്ടുനര്ന്നീടും നേരമായി

ആത്മാവില്‍ നിന്നൊരാ അശിരീരി മന്ത്രിച്ചു

ഉണരൂ ഉണരൂ പ്രഭാതമായി

മനസിന്റെ മാന്ത്രിക വാതില്‍ തുറന്നു ഞാന്‍

ഭൂമി വിപഞജിയെ നോക്കി നിന്നു

ഒരു കൊച്ചു തെന്നലായ് വന്നണഞ്ഞു

ഒരിക്കലും മായാത്ത ഓര്‍മയായി

പ്രതീക്ഷിച്ചു നിന്നിലും പുതിയ ദൃശ്യം

മനസ്സില്‍ തലോടലായ് തങ്ങി നിന്നു
Webmasterhttp://www.blogger.com/profile/00526804009713075087noreply@blogger.com1tag:blogger.com,1999:blog-5319686387067325762.post-65904173583657038742009-05-04T10:19:00.000-07:002010-04-21T07:47:31.037-07:00നിഴല്‍ കൂത്ത്

ഒരു നിഴല്‍ കൂടിയെന്‍ അരികില്‍ വന്നു

ഒരു പദം പിന്നിലായ് വന്നു നിന്നു

നിഴലിന്റെ രൂക്ഷമാം ഭാവുകങ്ങള്‍

തഴുകി തലോടലായ് മാറിടുന്നു

ജീവന്റെ ആത്മാണു അനു ദിനം പെരുകി

നിഴലായ് മനുഷ്യനെ പിന്തുടര്ന്നു

അറിയില്ല ഞാനോന്നതോര്രതുനോക്കി

അറിയാതെ വന്നതെന് അരികില്‍ നിന്നു

ഓര്‍മ്മകള്‍ മായുന്ന മനസ്സില്‍ നിന്നും

ഇരുളുകള്‍ മറയുന്ന ഭൂവില്‍ നിന്നും

പൊട്ടിപ്പുറപ്പെട്ട സൂര്യതേജസ്വിനി

നിന് നിഴല്‍ എന്തെ പോയ് മറഞ്ഞു

മാനവ താപസ ജീവന് തുടിക്കുന്ന

മണ്ണിന് സുഗന്ധവും പോയ് മറഞ്ഞു

കോലങ്ങള്‍ ചെഷ്ടകള്‍ ക്രുരമാം ചിന്തകള്‍

നല്ലൊരു നാളയെ കൂട്ടിലാക്കി

ഒരു വാക്കിലന്ത്യമാം ചിന്തകള്‍ കൈകൊള്ളും

ആത്മീയ തത്വം മനസ്സിലാക്കി

ആരാരും അറിയാതെ എന്മനം നിന്മനം

നിഴലും സമുജ്ജയം തന്നെ പാരില്‍
Webmasterhttp://www.blogger.com/profile/00526804009713075087noreply@blogger.com2tag:blogger.com,1999:blog-5319686387067325762.post-58691105459801536782009-05-01T11:20:00.000-07:002009-05-01T11:45:36.979-07:00
പ്രീയപ്പെട്ട സുഹൃത്തുക്കളെ ,ഈ ബ്ലോഗില്‍ ഞാന്‍ തനിയെ എഴുതി തയ്യാറാക്കിയ കവിതകളും കഥകളും മാത്രമാണ് ഉള്‍പെടുത്തിയിട്ടുള്ളത്. നല്ലവരായ , ആസ്വാതകരായ എല്ലാവരുടെയും അനുഗ്രഹവും അശിര്വാതവും എന്റെ കൂടെ ഉണ്ടാവുമെന്ന് പ്രതീഷിക്കുന്നു.
Webmasterhttp://www.blogger.com/profile/00526804009713075087noreply@blogger.com0